മിണ്ടാതിരിയട മിണ്ടാതിരിയട ചെണ്ടേ നിന്നെ തല്ലും ഞാന്‍
തല്ലാണ്ടിരിയട തല്ലാണ്ടിരിയട
തല്ലും തോറും മിണ്ടും ഞാന്‍
തല്ലും മിണ്ടും തല്ലും മിണ്ടും
തല്ലും മിണ്ടും തല്ലും മിണ്ടും
മിണ്ടും തല്ലും മിണ്ടും തല്ലും
മിണ്ടും തല്ലും മിണ്ടും തല്ലും
ഫാത്തിമ ജില്‍ഫ. k
നാലു ബി
( Daughter of Abdu Samad Kanneth , Cherur)
No comments:
Post a Comment