A PLATFORM FOR PARENTS AND WELLWISHERS TO IMPROVE SCHOOL ACADEMIC QUALITY AND SHARE THEIR IDEAS AND SUGGESTIONS.
Saturday, 22 October 2011
കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേള 2011
കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേളയില്‍ എല്‍ . പി വിഭാഗത്തില്‍ 48 പോയിന്റ് നേടി നമ്മുടെ സ്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ആണ്‍കുട്ടികളില്‍ ഏറവും കൂടുതല്‍ പോയിന്റ് നേടിയ മുഹമ്മദ് ദാനിഷ് . കെ വ്യക്തിഗത ചാമ്പ്യന്‍ ഷിപ് നേടി .
No comments:
Post a Comment