Wednesday, 12 October 2011

കങ്കാരു

                     കങ്കാരു 
കുതിച്ചു ചാടും കങ്കാരു 
എന്റെ കൂടെ നടക്കാന്‍ നീ പോരൂ 
വീടുവരേക്ക് വന്നാട്ടെ 
ഞാന്‍ നിനക്കായ്  കൂട് പണിഞ്ഞോട്ടെ

സഞ്ചിക്കുള്ളില്‍ ഒരാളുണ്ട് 
കൊഞ്ചലുകാരന്‍ കുഞ്ഞുണ്ട് 
കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോണം 
കുഞ്ഞിനെ നോക്കി വളര്‍ത്തേണം 
               ഹുസ്ന ജലിയ . സി 
                 നാല് ബി 
( Daughter of Abdul Majeed Chukkan , Cherur)

No comments:

Post a Comment