Wednesday 30 November 2011

നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ .

വിദ്യാരംഗം പഞ്ചായത്ത് സാഹിത്യോത്സവത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ നല്‍കിയ  D A S C ചേരൂരിനും മുഹബത്ത് ചിക്കന്‍ stall  നും പ്രോഗ്രാം കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു. 

Monday 28 November 2011

വിദ്യാരംഗം പഞ്ചായത്ത് തല മത്സരം

വിദ്യാരംഗം പഞ്ചായത്ത് തല മത്സരങ്ങള്‍ 30  നവംബര്‍ 2011  ബുധന്‍ ചേരൂര്‍ ജി. എം . എല്‍.പി സ്കൂളില്‍ 
വച്ച് നടത്തപ്പെടുന്നു . എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .
                                                                              ആബിദ് പി കുറ്റൂര്‍  
                                                                                കണ്‍വീനര്‍ 
                                                                                 വിദ്യാരംഗം                                      ,                                                                   കണ്ണമംഗലം പഞ്ചായത്ത് .

Wednesday 9 November 2011

പഞ്ചായത്ത് കലാമേള 2011


പഞ്ചായത്ത് കലാമേളയില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയ ഫാത്തിമ ഫിദ .  ടി.പി 
( തച്ചരുപടിക്കള്‍ ഇഖ്‌ബാലിന്‍റെ പുത്രിയാണ് )

Monday 31 October 2011

സ്കൂള്‍ കലാമേള 2011

സ്കൂള്‍ കലാമേള വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ സ്റ്റാര്‍ ഫ്രണ്ട്സ്  
കള്‍ചറല്‍ ഗ്രൂപിന് സ്കൂളിന്‍റെ നന്ദി അറിയിക്കുന്നു .

Sunday 30 October 2011

ലൈബ്രറി കൗണ്‍സില്‍ നടത്തിയ എല്‍ . പി. സ്കൂള്‍ തല വായന മത്സരത്തില്‍  മൂന്നാം സ്ഥാനം നേടിയ 
ഫാത്തിമ ജില്‍ഫ .കെ  ( d / o അബ്ദു സമദ് , kanneth ).

Saturday 22 October 2011

അഭിനന്ദനങ്ങള്‍

  
കായികമേളയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സ്കൂളിന്‍റെ പേരിലുള്ള നന്ദി അറിയിക്കുന്നു. 

INDIVIDUAL CHAMPION


പഞ്ചായത്ത്‌  സ്കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യനായ മുഹമ്മദ്‌ ദാനിഷ് . കെ 

വ്യക്തിഗത ചാമ്പ്യന്‍

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേളയില്‍ 2 ഒന്നാം സ്ഥാനവും 1 രണ്ടാം സ്ഥാനവും നേടി  വ്യക്തിഗത ചാമ്പ്യന്‍  ഷിപ്‌ കരസ്ഥമാക്കി    സ്കൂളിന്‍റെ   അഭിമാനമായി     മാറിയ 
മുഹമ്മദ്‌ ദാനിഷ് . കെ ( കുന്നത്ത് യൂസുഫിന്‍റെ പുത്രന്‍ ) പി.  കെ . കുഞ്ഞു വില്‍നിന്നും  അവാര്‍ഡ്‌  വാങ്ങുന്നു , വേങ്ങര എ . ഇ . ഓ. ശ്രീ രാജ്മോഹന്‍ സര്‍ , പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെയ്ദു നെടുംപള്ളി എന്നിവര്‍  സമീപം .

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേള 2011

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേളയില്‍ എല്‍ . പി വിഭാഗത്തില്‍ 48 പോയിന്റ്‌ നേടി നമ്മുടെ സ്കൂള്‍  രണ്ടാം സ്ഥാനം കരസ്ഥമാക്കി .ആണ്‍കുട്ടികളില്‍ ഏറവും കൂടുതല്‍ പോയിന്റ്  നേടിയ മുഹമ്മദ്‌ ദാനിഷ് . കെ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്‌ നേടി .

സ്കൂള്‍ അതലടിക് ടീം .

Tuesday 18 October 2011

കുട്ടികളുടെ രചനകള്‍ പുതിയ ബ്ലോഗില്‍ .

കുട്ടികളുടെ രചനകള്‍ ഇനി മുതല്‍  പുതിയ ബ്ലോഗില്‍  പബ്ലിഷ് ചെയ്യുന്നതാണ് .
ബ്ലോഗ്‌ അഡ്രസ്‌ 
http//: gmlpschoolcherur.blogspot.com

Sunday 16 October 2011

പാചകപ്പുര നവീകരണം

<>
നമ്മുടെ സ്കൂളിലെ പാചകപ്പുര വളരെ നാളുകളായി ശോചനീയമായനിലയിലാണുള്ളത്.അതിന്‍റെനവീകരണം നടത്താന്‍ ഒക്ടോബര്‍  12 നു ചേര്‍ന്ന പി. ടി. എ എക്സിക്യുടിവ് കമ്മിറ്റി തീരുമാനിച്ചു.ഇതിന്‍റെ ചിലവിലേക്കായി വരുന്ന തുക നാട്ടുകാരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കണ്ടെത്താന്‍  ഒരു പിരിവ് നടത്തുന്നു . ഈ ഉദ്യമത്തിലേക്ക് എല്ലാവരുടെയും പ്രത്യേകിച്ച് പ്രവാസികളായ  ഓള്‍ഡ്‌ students  ന്‍റെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു .

Thursday 13 October 2011

ചെണ്ട(കുട്ടിക്കവിത )

 മിണ്ടാതിരിയട മിണ്ടാതിരിയട                                                                                                                                   
ചെണ്ടേ നിന്നെ തല്ലും ഞാന്‍ 
തല്ലാണ്ടിരിയട തല്ലാണ്ടിരിയട 
തല്ലും തോറും മിണ്ടും ഞാന്‍ 
തല്ലും മിണ്ടും തല്ലും മിണ്ടും
തല്ലും മിണ്ടും തല്ലും മിണ്ടും
 മിണ്ടും തല്ലും മിണ്ടും തല്ലും 
                            മിണ്ടും തല്ലും മിണ്ടും തല്ലും 
                                       ഫാത്തിമ ജില്‍ഫ. k 
                                                                            നാലു ബി 
              ( Daughter of Abdu Samad Kanneth , Cherur)

അമ്മുവിന്‍റെ അമ്മ നെയ്യപ്പം ചുട്ടു .

                കഥ 
അമ്മുവിന്‍റെ അമ്മ നെയ്യപ്പം ചുട്ടു . ചുട്ടെടുത്ത നെയ്യപ്പം  മുഴുവന്‍ പാത്രത്തില്‍ അടച്ചുവച്ചു .
അമ്മ പുറത്തു  പോയപ്പോള്‍ അമ്മു പതുക്കെ പതുക്കെ അടുക്കളയിലെത്തി .നെയ്യപ്പം അടച്ചു
വെച്ച പാത്രം മെല്ലെ തുറന്നു . അമ്മു നെയ്യപ്പം മണത്തു നോക്കി . ഹായ് നല്ല മണം , അവള്‍ക്കു 
കൊതിയടക്കാനായില്ല . അമ്മ ക്കാനത്തെ ഒന്നെടുത്തു  തിന്നാം അവള്‍ നെയ്യപ്പം മെല്ലെ തൊട്ടു 
. ചൂടുള്ള നെയ്യപ്പം തൊട്ടതും അമ്മുവിന്‍റെ കൈ പൊള്ളി . അവള്‍ ഉറക്കെ നിലവിളിച്ചു .അത് 
കേട്ട് അമ്മ ഓടി വന്നു . അമ്മ അവളെ വാരിയെടുത്ത്  അവളുടെ പൊള്ളിയ വിരല്‍ ഊതി . 
ചിരിച്ചുകൊണ്ട് അമ്മ ഇങ്ങനെ പറഞ്ഞു '' ഹമ്പട കള്ളി കട്ട് തിന്നാല്‍ ഇങ്ങനെതന്നെ .           
                                             ഫാത്തിമ ജില്‍ഫ , നാലു ബി 
( kanneth abdu samad  ന്‍റെ പുത്രിയാണ് )
                                               നാലു ബി 

Wednesday 12 October 2011

ക്ലാസ് പി . ടി. എ യില്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയ ചെക്ക്‌ ലിസ്റ്റ്

ക്ലാസ് പി . ടി. എ യില്‍  രക്ഷിതാക്കള്‍ക്ക് നല്‍കിയ  ചെക്ക്‌ ലിസ്റ്റ് .

കങ്കാരു

                     കങ്കാരു 
കുതിച്ചു ചാടും കങ്കാരു 
എന്റെ കൂടെ നടക്കാന്‍ നീ പോരൂ 
വീടുവരേക്ക് വന്നാട്ടെ 
ഞാന്‍ നിനക്കായ്  കൂട് പണിഞ്ഞോട്ടെ

സഞ്ചിക്കുള്ളില്‍ ഒരാളുണ്ട് 
കൊഞ്ചലുകാരന്‍ കുഞ്ഞുണ്ട് 
കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോണം 
കുഞ്ഞിനെ നോക്കി വളര്‍ത്തേണം 
               ഹുസ്ന ജലിയ . സി 
                 നാല് ബി 
( Daughter of Abdul Majeed Chukkan , Cherur)

പച്ചയുടുപ്പിട്ട ചങ്ങാതി

           പച്ചയുടുപ്പിട്ട ചങ്ങാതി 

          പച്ചയുടുപ്പിട്ട ചങ്ങാതി 
          നിന്റെ ചുണ്ടെന്താ ചുവപ്പുനിറം 
          തക്കാളി തിന്നിട്ടോ , കാരറ്റ് കഴിച്ചിട്ടോ 
          അങ്ങനെ ചുണ്ടു ചുവന്നതാണോ 
          അല്ലല്ലോ ചങ്ങാതി   അല്ലല്ലോ ചങ്ങാതി 
           ദൈവം തന്ന നിറമാണ് .
                     ഫര്‍സാന ടി. ടി 
                       4 ബി 

Tuesday 11 October 2011

GMLPS CHERUR 2 A: ഓണ പരീക്ഷയുടെ ഗ്രേഡ്

GMLPS CHERUR 2 A: ഓണ പരീക്ഷയുടെ ഗ്രേഡ്: നമ്പര്‍ പേര്‌ ഓവരോള്‍ ഗ്രേഡ് അനന്യ . കെ ...

GMLPS CHERUR 2 A: നജലയുടെ പെരുന്നാള്‍ വിശേഷങ്ങള്‍

GMLPS CHERUR 2 A: നജലയുടെ പെരുന്നാള്‍ വിശേഷങ്ങള്‍: തക്ബീര്‍ ധ്വനികള്‍ കേട്ടാണ് ഞാന്‍ പെരുന്നാള്‍ ദിവസം ഉണര്‍ന്നത് മൈലാഞ്ചിക്കയ്യുമായ്‌ ഞാന്‍ തക്ബീര്‍ പാടി . സുന്ദരിയാക്കി തൃപ്തിയകുംവരെ ഉമ്മ ...

Monday 10 October 2011

COLOURING COMPETETION

വിദ്യാരംഗം  കളറിംഗ് മത്സരത്തില്‍നിന്നും ചില ദൃശ്യങ്ങള്‍ 

Sunday 9 October 2011

CLASS P.T.A of all Classes

ജി . എം .എല്‍. പി.സ്കൂളിലെ   ക്ലാസ് പി ടി എ 
 ഒക്ടോബര്‍ 12 ബുധനാഴ്ച 2.30
നടത്തപ്പെടുന്നതാണ് . എല്ലാ രക്ഷിതാക്കളും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ് . 

P.T.A EXECUTIVE 13th(thursday) October.

പി . ടി. എ എക്സിക്യൂടീവ് യോഗം 13 / 10 /2011  വ്യാഴം 2 .30 ന് സ്കൂളില്‍ ചേരുന്നതാണ് .
എല്ലാ  അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണം എന്ന് അറിയിക്കുന്നു .
അജണ്ട 
1 . കഞ്ഞിപ്പുരയുടെ നവീകരണം .
2 . സബ്ജില്ല മേളകളിലെ പങ്കാളിത്തം .

Sunday 2 October 2011

VIDYARANGAM SCHOOL LEVEL SAHITYOTSAV 2011

                     GMLPS CHERUR
vidyarangam sahithyotsav will be held on 8.10.2011(saturday).
ITEMS:

  1. colouring (crayon)
  2. water colour
  3. pencil  drawing
  4. kavitha rachana
  5. kuttikkavitha alapanam
  6. kadamkatha
  7. nadan pattu

VIDYARANGAM SCHOOL LEVEL SAHITYOTSAV 2011

                     GMLPS CHERUR
vidyarangam sahithyotsav will be held on 8.10.2011(saturday).
ITEMS:

  1. colouring (crayon)
  2. water colour
  3. pencil  drawing
  4. kavitha rachana
  5. kuttikkavitha alapanam
  6. kadamkatha
  7. nadan pattu

Gandhi Quiz on 03/10/2011(Monday) at 2.30 p.m