A PLATFORM FOR PARENTS AND WELLWISHERS TO IMPROVE SCHOOL ACADEMIC QUALITY AND SHARE THEIR IDEAS AND SUGGESTIONS.
Tuesday, 17 January 2012
അഭിനന്ദനങ്ങള്‍
വേങ്ങര മണ്ഡലത്തിലെ ഗവ : എല്‍ പി സ്കൂളുകള്‍ക്ക് വലിയ എല്‍ . സി . ഡി ടെലിവിഷന്‍ നല്‍കിയ വ്യവസായ വകുപ്പ് മന്ത്രി പി. കെ . കുഞ്ഞാലിക്കുട്ടിക്ക് ഒരായിരം നന്ദി . പി. ടി. എ ആന്‍ഡ് staff ജി . എം .എല്‍ .പി . എസ് ചേറൂര്‍
എം എല്‍ എ ഫണ്ടില്‍ നിന്നും നമ്മുടെ സ്കൂളിന്(ജി എം എല്‍ പി എസ് ചേറൂര്‍) എല്‍ സി ഡി ടെലിവിഷന്‍ നല്‍കിയതിന് അര്‍ഹിക്കുന്ന അഭിനന്ദനം നല്‍കുന്നു. ഒപ്പം,
അടര്‍ന്ന്‍ വീണ് കൊണ്ടിരിക്കുന്ന ജീര്‍ണ്ണാവസ്തയിലായ ചുമരിനും അതിനേക്കാള്‍ പഴകി ദ്രവിച്ച് ബലക്ഷയം സംഭവിച്ച മെല്ക്കൂരക്കും താഴെ ജീവന്‍ പണയം വെച്ചാണ് ഈ അക്ഷരവീട്ടില്‍ നിന്നും വിദ്യാര്‍ത്ഥികള്‍, ഭാവിയുടെ വാഗ്ദാനങ്ങള്‍ അക്ഷര മുത്തുമണികള്‍ പെറുക്കിയെടുത്ത്
വിജ്ഞാനത്തിന്റെ മാല കോര്‍ക്കുന്നത് . സമീപ പ്രദേശത്തുള്ള ഒരു സ്കൂളും ഇതിനു സമാനമായില്ല തന്നെ. ഒട്ടേറെ പഴക്കം ചെന്ന ഈ വിദ്യാലയത്തിന്റെ പരിതാപകരമായ അവസ്ഥ സ്ഥലം എം എല്‍ എ യും മന്ത്രിയും കൂടിയായ ബഹുമാനപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധയില്‍ ഈ അവസരത്തില്‍ പെടുത്തുകയും വേണ്ടരീതിയില്‍ ബോധ്യപ്പെടുത്തുകയും വേണ്ടതായിരുന്നു അധ്യാപകരും പി ടി എ. ഭാരവാഹികളും . അതായിരിക്കണം നമുക്ക് മുമ്പിലുള്ള മുഖ്യമായ അജണ്ടയും
This comment has been removed by the author.
ReplyDeleteചേറൂ൪സ്കൂളിന്റെ ശോജനാവസ്ഥ ബഹു.മന്ത്രി കാണ്ടിട്ടില്ല എന്നുതോന്നുന്നു ട്ടിവി എക്കാളും ഇന്നു വേണ്ടിയിറുന്നത് സ്കൂളിനറെ അറ്റകുറ്റ പണികളായിരുന്നു എന്ന് തോന്നുന്നു
ReplyDeleteഎം എല്‍ എ ഫണ്ടില്‍ നിന്നും നമ്മുടെ സ്കൂളിന്(ജി എം എല്‍ പി എസ് ചേറൂര്‍) എല്‍ സി ഡി ടെലിവിഷന്‍ നല്‍കിയതിന് അര്‍ഹിക്കുന്ന അഭിനന്ദനം നല്‍കുന്നു. ഒപ്പം,
ReplyDeleteഅടര്‍ന്ന്‍ വീണ് കൊണ്ടിരിക്കുന്ന ജീര്‍ണ്ണാവസ്തയിലായ ചുമരിനും അതിനേക്കാള്‍ പഴകി ദ്രവിച്ച് ബലക്ഷയം സംഭവിച്ച മെല്ക്കൂരക്കും താഴെ ജീവന്‍ പണയം വെച്ചാണ് ഈ അക്ഷരവീട്ടില്‍ നിന്നും വിദ്യാര്‍ത്ഥികള്‍, ഭാവിയുടെ വാഗ്ദാനങ്ങള്‍ അക്ഷര മുത്തുമണികള്‍ പെറുക്കിയെടുത്ത്