കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേളയില്‍ 2 ഒന്നാം സ്ഥാനവും 1 രണ്ടാം സ്ഥാനവും നേടി വ്യക്തിഗത ചാമ്പ്യന്‍ ഷിപ് കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി മാറിയ
മുഹമ്മദ് ദാനിഷ് . കെ ( കുന്നത്ത് യൂസുഫിന്റെ പുത്രന് ) പി. കെ . കുഞ്ഞു വില്‍നിന്നും അവാര്‍ഡ് വാങ്ങുന്നു , വേങ്ങര എ . ഇ . ഓ. ശ്രീ രാജ്മോഹന്‍ സര് , പഞ്ചായത്ത് പ്രസിഡന്റ് സെയ്ദു നെടുംപള്ളി എന്നിവര്‍ സമീപം .
കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേളയില്‍ എല്‍ . പി വിഭാഗത്തില്‍ 48 പോയിന്റ് നേടി നമ്മുടെ സ്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ആണ്‍കുട്ടികളില്‍ ഏറവും കൂടുതല്‍ പോയിന്റ് നേടിയ മുഹമ്മദ് ദാനിഷ് . കെ വ്യക്തിഗത ചാമ്പ്യന്‍ ഷിപ് നേടി .
നമ്മുടെ സ്കൂളിലെ പാചകപ്പുര വളരെ നാളുകളായി ശോചനീയമായനിലയിലാണുള്ളത്.അതിന്റെനവീകരണം നടത്താന്‍ ഒക്ടോബര്‍ 12 നു ചേര്‍ന്ന പി. ടി. എ എക്സിക്യുടിവ് കമ്മിറ്റി തീരുമാനിച്ചു.ഇതിന്റെ ചിലവിലേക്കായി വരുന്ന തുക നാട്ടുകാരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കണ്ടെത്താന്‍ ഒരു പിരിവ് നടത്തുന്നു . ഈ ഉദ്യമത്തിലേക്ക് എല്ലാവരുടെയും പ്രത്യേകിച്ച് പ്രവാസികളായ ഓള്‍ഡ് students ന്റെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു .