വിദ്യാഭ്യാസ അവകാശ നിയമം
വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് വേങ്ങര ബി. ആര്. സി യുടെ ആഭിമുഖ്യത്തില്‍ ചേറൂര് ജി . എം .എല്‍.പി. സ്കൂളില്‍ 2012 ജനുവരി 18 , 2 .30 പി . എം നു നടത്തപ്പെടുന്നു .
രാജമ്മ ഇമ്മാനുവേല്‍ ( എച്. എം )
ജി . എം .എല്‍.പി . സ്കൂള്‍
ചേറൂര്
No comments:
Post a Comment