Wednesday, 30 May 2012

L.P.S.A INTERVIEW at G.M.L.P.S CHERUR  ON 2th JUNE 2012 at 2 P.M . 

Monday, 6 February 2012

അഭിനന്ദനങ്ങള്‍

 റിപബ്ലിക് ദിന ക്വിസ് മത്സരത്തില്‍ വിജയികളായ തഹ് ദില , ഫാത്തിമ തസ്നി എന്നിവര്‍ പ്രഥമ  അധ്യാപികയോടൊപ്പം .

CONGRATULATIONS

റിപബ്ലിക്  ദിനത്തോടനുബന്ധിച്ചു നടത്തിയ പതിപ്പ് നിര്‍മാണത്തില്‍ വിജയികളായ ഷഹാന തസ്നീം സി. വി ,ഫാത്തിമ സനിയ , 
ഫര്‍സാന ടി. ടി  എന്നിവര്‍ പ്രഥമ അദ്ധ്യാപിക രാജമ്മ ഇമ്മാനുവേലിനൊപ്പം . 

REPUBLIC DAY CELEBRATION .

റിപബ്ലിക് ദിനത്തില്‍ പി. ടി. എ  പ്രസിഡന്റ്‌ അബ്ദുല്‍ കാദര്‍ പതാക ഉയര്‍ത്തുന്നു .

Thursday, 19 January 2012

രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സില്‍   വേങ്ങര  ബി . ആര്‍ . സി . ട്രെയിനെര്‍ സലാഹുദ്ധീന്‍ മാഷ് 

Wednesday, 18 January 2012

വിദ്യാഭ്യാസ അവകാശ നിയമം - രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സിന്‍റെ ഉത്ഘാടനം    കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ ശ്രീ സെയ്തു നെടുമ്പള്ളി നിര്‍വഹിക്കുന്നു .

Tuesday, 17 January 2012

വിദ്യാഭ്യാസ അവകാശ നിയമം

വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് വേങ്ങര ബി. ആര്‍. സി യുടെ ആഭിമുഖ്യത്തില്‍  ചേറൂര്‍ ജി . എം .എല്‍.പി. സ്കൂളില്‍  2012  ജനുവരി 18  , 2 .30 പി . എം നു  നടത്തപ്പെടുന്നു . 
                                                        രാജമ്മ ഇമ്മാനുവേല്‍  ( എച്. എം )
                                                        ജി . എം .എല്‍.പി . സ്കൂള്‍ 
                                                            ചേറൂര്‍