Monday, 31 October 2011

സ്കൂള്‍ കലാമേള 2011

സ്കൂള്‍ കലാമേള വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ സ്റ്റാര്‍ ഫ്രണ്ട്സ്  
കള്‍ചറല്‍ ഗ്രൂപിന് സ്കൂളിന്‍റെ നന്ദി അറിയിക്കുന്നു .

Sunday, 30 October 2011

ലൈബ്രറി കൗണ്‍സില്‍ നടത്തിയ എല്‍ . പി. സ്കൂള്‍ തല വായന മത്സരത്തില്‍  മൂന്നാം സ്ഥാനം നേടിയ 
ഫാത്തിമ ജില്‍ഫ .കെ  ( d / o അബ്ദു സമദ് , kanneth ).

Saturday, 22 October 2011

അഭിനന്ദനങ്ങള്‍

  
കായികമേളയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സ്കൂളിന്‍റെ പേരിലുള്ള നന്ദി അറിയിക്കുന്നു. 

INDIVIDUAL CHAMPION


പഞ്ചായത്ത്‌  സ്കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യനായ മുഹമ്മദ്‌ ദാനിഷ് . കെ 

വ്യക്തിഗത ചാമ്പ്യന്‍

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേളയില്‍ 2 ഒന്നാം സ്ഥാനവും 1 രണ്ടാം സ്ഥാനവും നേടി  വ്യക്തിഗത ചാമ്പ്യന്‍  ഷിപ്‌ കരസ്ഥമാക്കി    സ്കൂളിന്‍റെ   അഭിമാനമായി     മാറിയ 
മുഹമ്മദ്‌ ദാനിഷ് . കെ ( കുന്നത്ത് യൂസുഫിന്‍റെ പുത്രന്‍ ) പി.  കെ . കുഞ്ഞു വില്‍നിന്നും  അവാര്‍ഡ്‌  വാങ്ങുന്നു , വേങ്ങര എ . ഇ . ഓ. ശ്രീ രാജ്മോഹന്‍ സര്‍ , പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെയ്ദു നെടുംപള്ളി എന്നിവര്‍  സമീപം .

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേള 2011

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കായികമേളയില്‍ എല്‍ . പി വിഭാഗത്തില്‍ 48 പോയിന്റ്‌ നേടി നമ്മുടെ സ്കൂള്‍  രണ്ടാം സ്ഥാനം കരസ്ഥമാക്കി .ആണ്‍കുട്ടികളില്‍ ഏറവും കൂടുതല്‍ പോയിന്റ്  നേടിയ മുഹമ്മദ്‌ ദാനിഷ് . കെ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്‌ നേടി .

സ്കൂള്‍ അതലടിക് ടീം .