Tuesday, 17 July 2012

കൈപിടിക്കാം ........   കരകയറ്റാം ........
                ജീവിത യാത്രയില്‍ ഇടക്കുവച്ചു വഴിമാറിപ്പോയ  ഏത്രയോ ജീവിതങ്ങള്‍ ;
സുഖലോലുപതയില്‍ ജീവിത സത്യങ്ങള്‍  വിസ്മരിച്ചു കഴിയുന്നവര്‍ , ജീവിതത്തിന്റെ രണ്ട് അറ്റവും 
കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്നവര്‍ ; കാണാതിരിക്കുവാനാവുമോ നമുക്കീ ജീവതസത്യങ്ങള്‍ .
           നിര്‍ധനരെ സഹായിക്കാനായി നമ്മുടെ കുരുന്നുകളും ഇറങ്ങിക്കഴിഞ്ഞു ,ഈ സദുദ്യമത്തിനു കരുത്തു പകരാന്‍ പൂര്‍വ്വ വിദ്യാര്‍ഥികളെ....   നിങ്ങളും സഹകരിക്കുമല്ലോ  ...............
 പ്രവര്‍ത്തന പദ്ധതികള്‍ 
   1. ചികിത്സധനസഹായം 
    2. മെഡിക്കല്‍ ക്യാമ്പുകള്‍ 
    3. പ്രദര്‍ശനങ്ങള്‍ ( ഫിലിം , പോസ്റ്റര്‍ , ചിത്രം )
    4. ഭവന സന്ദര്‍ശനങ്ങള്‍ 
    5. കുടുംബ - പൂര്‍വ്വ വിദ്യാര്‍ഥി സംഗമം .
    6. അഭിമുഖം 
    7. പഠന സഹായം 
    8. രക്തദാന സേന 

Wednesday, 11 July 2012

വായനാ ദിന ക്വിസ് വിജയികള്‍

വായനാ ദിനത്തോടനുബന്ധിച്ചു നടത്തിയ  ക്വിസ് മത്സരത്തില്‍  വിജയികളായ റാഷിദ (തേര്‍ഡ് ) നജല ടിപി (സെക്കന്റ്‌ ) 
ഇമാദുദ്ദീന്‍ (ഫസ്റ്റ്  ).

Tuesday, 19 June 2012

സ്കൂള്‍  മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ . കൃഷ്ണനുണ്ണിക്കും
 വൈസ്  ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ . മുഹമ്മദലിക്കും അഭിനന്ദനങ്ങള്‍ .

Monday, 18 June 2012

എന്‍റെ മരം

 എന്‍റെ  മരം പദ്ധതിയില്‍ ലഭിച്ച വൃക്ഷ  തൈകളുമായി കുട്ടികള്‍ .

Wednesday, 30 May 2012

L.P.S.A INTERVIEW at G.M.L.P.S CHERUR  ON 2th JUNE 2012 at 2 P.M . 

Monday, 6 February 2012

അഭിനന്ദനങ്ങള്‍

 റിപബ്ലിക് ദിന ക്വിസ് മത്സരത്തില്‍ വിജയികളായ തഹ് ദില , ഫാത്തിമ തസ്നി എന്നിവര്‍ പ്രഥമ  അധ്യാപികയോടൊപ്പം .

CONGRATULATIONS

റിപബ്ലിക്  ദിനത്തോടനുബന്ധിച്ചു നടത്തിയ പതിപ്പ് നിര്‍മാണത്തില്‍ വിജയികളായ ഷഹാന തസ്നീം സി. വി ,ഫാത്തിമ സനിയ , 
ഫര്‍സാന ടി. ടി  എന്നിവര്‍ പ്രഥമ അദ്ധ്യാപിക രാജമ്മ ഇമ്മാനുവേലിനൊപ്പം . 

REPUBLIC DAY CELEBRATION .

റിപബ്ലിക് ദിനത്തില്‍ പി. ടി. എ  പ്രസിഡന്റ്‌ അബ്ദുല്‍ കാദര്‍ പതാക ഉയര്‍ത്തുന്നു .

Thursday, 19 January 2012

രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സില്‍   വേങ്ങര  ബി . ആര്‍ . സി . ട്രെയിനെര്‍ സലാഹുദ്ധീന്‍ മാഷ് 

Wednesday, 18 January 2012

വിദ്യാഭ്യാസ അവകാശ നിയമം - രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സിന്‍റെ ഉത്ഘാടനം    കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ ശ്രീ സെയ്തു നെടുമ്പള്ളി നിര്‍വഹിക്കുന്നു .

Tuesday, 17 January 2012

വിദ്യാഭ്യാസ അവകാശ നിയമം

വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് വേങ്ങര ബി. ആര്‍. സി യുടെ ആഭിമുഖ്യത്തില്‍  ചേറൂര്‍ ജി . എം .എല്‍.പി. സ്കൂളില്‍  2012  ജനുവരി 18  , 2 .30 പി . എം നു  നടത്തപ്പെടുന്നു . 
                                                        രാജമ്മ ഇമ്മാനുവേല്‍  ( എച്. എം )
                                                        ജി . എം .എല്‍.പി . സ്കൂള്‍ 
                                                            ചേറൂര്‍
                                                           
                                                              

അഭിനന്ദനങ്ങള്‍


വേങ്ങര മണ്ഡലത്തിലെ ഗവ : എല്‍ പി സ്കൂളുകള്‍ക്ക് വലിയ എല്‍ . സി . ഡി  ടെലിവിഷന്‍ നല്‍കിയ വ്യവസായ  വകുപ്പ് മന്ത്രി പി. കെ . കുഞ്ഞാലിക്കുട്ടിക്ക് ഒരായിരം നന്ദി .
       
                          പി. ടി. എ  ആന്‍ഡ്‌ staff 
                        ജി . എം .എല്‍ .പി . എസ്
                                     ചേറൂര്‍
                         

Wednesday, 30 November 2011

നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ .

വിദ്യാരംഗം പഞ്ചായത്ത് സാഹിത്യോത്സവത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ നല്‍കിയ  D A S C ചേരൂരിനും മുഹബത്ത് ചിക്കന്‍ stall  നും പ്രോഗ്രാം കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു. 

Monday, 28 November 2011

വിദ്യാരംഗം പഞ്ചായത്ത് തല മത്സരം

വിദ്യാരംഗം പഞ്ചായത്ത് തല മത്സരങ്ങള്‍ 30  നവംബര്‍ 2011  ബുധന്‍ ചേരൂര്‍ ജി. എം . എല്‍.പി സ്കൂളില്‍ 
വച്ച് നടത്തപ്പെടുന്നു . എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .
                                                                              ആബിദ് പി കുറ്റൂര്‍  
                                                                                കണ്‍വീനര്‍ 
                                                                                 വിദ്യാരംഗം                                      ,                                                                   കണ്ണമംഗലം പഞ്ചായത്ത് .

Wednesday, 9 November 2011

പഞ്ചായത്ത് കലാമേള 2011


പഞ്ചായത്ത് കലാമേളയില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയ ഫാത്തിമ ഫിദ .  ടി.പി 
( തച്ചരുപടിക്കള്‍ ഇഖ്‌ബാലിന്‍റെ പുത്രിയാണ് )

Monday, 31 October 2011

സ്കൂള്‍ കലാമേള 2011

സ്കൂള്‍ കലാമേള വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ സ്റ്റാര്‍ ഫ്രണ്ട്സ്  
കള്‍ചറല്‍ ഗ്രൂപിന് സ്കൂളിന്‍റെ നന്ദി അറിയിക്കുന്നു .

Sunday, 30 October 2011

ലൈബ്രറി കൗണ്‍സില്‍ നടത്തിയ എല്‍ . പി. സ്കൂള്‍ തല വായന മത്സരത്തില്‍  മൂന്നാം സ്ഥാനം നേടിയ 
ഫാത്തിമ ജില്‍ഫ .കെ  ( d / o അബ്ദു സമദ് , kanneth ).