Wednesday, 30 November 2011

നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ .

വിദ്യാരംഗം പഞ്ചായത്ത് സാഹിത്യോത്സവത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ നല്‍കിയ  D A S C ചേരൂരിനും മുഹബത്ത് ചിക്കന്‍ stall  നും പ്രോഗ്രാം കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു. 

Monday, 28 November 2011

വിദ്യാരംഗം പഞ്ചായത്ത് തല മത്സരം

വിദ്യാരംഗം പഞ്ചായത്ത് തല മത്സരങ്ങള്‍ 30  നവംബര്‍ 2011  ബുധന്‍ ചേരൂര്‍ ജി. എം . എല്‍.പി സ്കൂളില്‍ 
വച്ച് നടത്തപ്പെടുന്നു . എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .
                                                                              ആബിദ് പി കുറ്റൂര്‍  
                                                                                കണ്‍വീനര്‍ 
                                                                                 വിദ്യാരംഗം                                      ,                                                                   കണ്ണമംഗലം പഞ്ചായത്ത് .

Wednesday, 9 November 2011

പഞ്ചായത്ത് കലാമേള 2011


പഞ്ചായത്ത് കലാമേളയില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയ ഫാത്തിമ ഫിദ .  ടി.പി 
( തച്ചരുപടിക്കള്‍ ഇഖ്‌ബാലിന്‍റെ പുത്രിയാണ് )

Monday, 31 October 2011

സ്കൂള്‍ കലാമേള 2011

സ്കൂള്‍ കലാമേള വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ സ്റ്റാര്‍ ഫ്രണ്ട്സ്  
കള്‍ചറല്‍ ഗ്രൂപിന് സ്കൂളിന്‍റെ നന്ദി അറിയിക്കുന്നു .

Sunday, 30 October 2011

ലൈബ്രറി കൗണ്‍സില്‍ നടത്തിയ എല്‍ . പി. സ്കൂള്‍ തല വായന മത്സരത്തില്‍  മൂന്നാം സ്ഥാനം നേടിയ 
ഫാത്തിമ ജില്‍ഫ .കെ  ( d / o അബ്ദു സമദ് , kanneth ).